റമളാൻ എന്ന വിശുദ്ധ മാസം – എങ്ങിനെ നോമ്പെടുക്കണം?
റമളാൻ മാസത്തിലെ ഉപവാസ സമയമാകുമ്പോൾ എന്റെ സുഹൃത്തുക്കൾ എങ്ങിനെ ഏറ്റവും നന്നായി ഉപവസിക്കാം എന്ന് ചർച്ച ചെയ്യുന്നത് ഞാൻ കേൾക്കാറുണ്ട്. ഈ ചർച്ചകൾ എല്ലായ്പ്പോഴും എപ്പോൾ ഉപവാസം ആരംഭിക്കണം, നിർത്തണം എന്നതിനെക്കുറിച്ചുള്ളതായിരിക്കും. റമദാൻ വേനൽക്കാലത്ത് വരുമ്പോൾ , പ്രത്യേകിച്ച്… Read More »റമളാൻ എന്ന വിശുദ്ധ മാസം – എങ്ങിനെ നോമ്പെടുക്കണം?