ദിവസം 5 – ഷൈതാൻ മസിഹിനെ തകർക്കുവാൻ ഇറങ്ങി വരുന്നു
പ്രവാചകൻ ഈസാ അൽ മസിഹ് അ.സ തന്റെ അവസാന ആഴ്ച നാലാം ദിവസം ഭൂമിയിൽ മടങ്ങിവരുന്നതിന്റെ സൂചനകൾ പ്രവചിച്ചിരുന്നു. തുടർന്ന് മതനേതാക്കൾ തന്നെ പിടികൂടാൻ ശ്രമിച്ചതായി ഇഞ്ചീൽ വിവരിക്കുന്നു. ഷെയ്തൻ (അല്ലെങ്കിൽ ഇബ് ലീസ്)… Read More »ദിവസം 5 – ഷൈതാൻ മസിഹിനെ തകർക്കുവാൻ ഇറങ്ങി വരുന്നു