ഷൈത്താൻ ഈസാ അൽ മസീഹിനെ പരീക്ഷിക്കുന്നു
സൂറാ അൽ- അൻഫൽ (സൂറാ 8- യുദ്ധ മുതൽ) നമ്മോട് എങ്ങിനെയാണു ഷൈത്താൻ ജനത്തെ പരീക്ഷിക്കുന്നത് എന്ന് അരുളിച്ചെയ്യുന്നു: ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന്… Read More »ഷൈത്താൻ ഈസാ അൽ മസീഹിനെ പരീക്ഷിക്കുന്നു