ന്യായ വിധി ദിവസം: അൽ ഹുമസായും & മസീഹും
ന്യായവിധിയെക്കുറിച്ച് സൂറ അൽ ഹുമസ (സൂറ 104 – വ്യാപാരി) മുന്നറിയിപ്പ് നൽകുന്നു: കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവന്റെ ധനം അവന് ശാശ്വത ജീവിതം നല്കിയിരിക്കുന്നു എന്ന്… Read More »ന്യായ വിധി ദിവസം: അൽ ഹുമസായും & മസീഹും