ഇഞ്ചീൽ തിരുത്തപ്പെട്ടു! ഖുർ ആൻ എന്തു പറയുന്നു?
എനിക്ക് ഒരു പാട് മുസ്ലിം കൂട്ടുകാരുണ്ട്. ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നവനും, ഇഞ്ചീൽ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്ക കൊണ്ട് സാധാരണമായി എന്റെ മുസ്ലിം കൂട്ടുകാരുമായി അവരുടെ വിശ്വാസത്തെയും വിശ്വാസപ്രമാണങ്ങളെയും കുറിച്ച് സംഭാഷണം നടത്താറുണ്ട്. അല്ലാഹുവിൽ വിശ്വസിക്കാത്തവരും,… Read More »ഇഞ്ചീൽ തിരുത്തപ്പെട്ടു! ഖുർ ആൻ എന്തു പറയുന്നു?