Skip to content

INJIL വെളിപ്പെടുത്തി

പ്രവാചകൻ ഈസാ മസിഹ് (അ.സ) ഒരു ‘നഷ്ടപ്പെട്ട’ രാജ്യദ്രോഹിയെ രക്ഷിക്കുന്നു

  • by

സൂറ അഷ്-ശൂറ (സൂറ 42 -) നമ്മോട് പറയുന്നു വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്‍റെ ദാസന്‍മാര്‍ക്ക്‌ അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നതത്രെ അത്‌. നീ പറയുക: അതിന്‍റെ പേരില്‍ നിങ്ങളോട്‌ ഞാന്‍ യാതൊരു പ്രതിഫലവും… Read More »പ്രവാചകൻ ഈസാ മസിഹ് (അ.സ) ഒരു ‘നഷ്ടപ്പെട്ട’ രാജ്യദ്രോഹിയെ രക്ഷിക്കുന്നു

ലാസറിനെ ഉയിർപ്പിക്കുന്നതിൽ ഈസാ മസീഹിന്റെ ദൗത്യം

  • by

സൂറത് അദ് ദുഖാൻ (സൂറ 44 – പുക) പറയുന്നത് ഖുറൈശ് ഗോത്രം പ്രവാചകൻ മുഹമ്മദ് അ.സ-ന്റെ സന്ദേശം താഴെപ്പറയുന്ന വെല്ലുവിളി നിരത്തിക്കൊണ്ട് നിരസിച്ചു എന്നാണ്. എന്നാല്‍ ഇക്കൂട്ടരിതാ പറയുന്നു;നമ്മുടെ ഒന്നാമത്തെ മരണമല്ലാതെ മറ്റൊന്നുമില്ല.… Read More »ലാസറിനെ ഉയിർപ്പിക്കുന്നതിൽ ഈസാ മസീഹിന്റെ ദൗത്യം

പ്രവാചകനായ ഈസാ മസീഹും (അ.സ) യൂനുസിന്റെ അടയാളവും

  • by

ഖുറേഷികൾ (ഖുറൈശികൾ) മക്കയും ക അബയും നിയന്ത്രിച്ചിരുന്ന ഗോത്രവിഭാഗം ആയിരുന്നു, മാത്രമല്ല അവരിൽ നിന്നാണു മുഹമ്മദ് നബി (സ്വ. അ) ജന്മം എടുത്തത്.  സൂറ ഖുറൈഷ് (സൂറ 106- ഖുറൈഷ്) ഖുറൈഷ് അനുഭവിച്ച അനുകൂലമായ… Read More »പ്രവാചകനായ ഈസാ മസീഹും (അ.സ) യൂനുസിന്റെ അടയാളവും

പ്രവാചകനായ ഈസാ മസീഹ് (അ.സ) ഹജ്ജ് ചെയ്യുന്നു

  • by

സൂറ ഹജ്ജ് (സൂറ 22- തീർത്ഥാടനം) വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നമുക്ക് നൽകപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.  എന്നാൽ അത് ഒരു പ്രത്യേക മാംസ യാഗമല്ല, എന്നാൽ നമ്മുടെ അന്തരാത്മാവിൽ എന്താണോ ഉള്ളത് അതിനാണു… Read More »പ്രവാചകനായ ഈസാ മസീഹ് (അ.സ) ഹജ്ജ് ചെയ്യുന്നു

ഈസാ മസീഹ് (അ.സ)..നഷ്ടപ്പെട്ടവരെ കണ്ടെത്തുവാൻ വരുന്നു

  • by

സൂറ ഫുസ്സിലത്ത് (സൂറ 41: വിശദമായി വിവരിച്ചിരിക്കുന്നു) ന്യായ വിധി നാളിനെ മുൻ കൂട്ടികാണുന്നു അന്ന് ഓരോ തരത്തിനനുസരിച്ച് ജനം വരിയായി പോകും അന്ന് അവരവരുടെ തൊലി പോലും അവർക്ക് എതിരായി സാക്ഷീകരിക്കും.  അവരോട്… Read More »ഈസാ മസീഹ് (അ.സ)..നഷ്ടപ്പെട്ടവരെ കണ്ടെത്തുവാൻ വരുന്നു

പ്രവാചകനായ ഈസാ മസീഹ് (അ.സ) തന്റെ കരുണ ദീർഖമാക്കുന്നു

  • by

ഷരീയ നിയമങ്ങളിലെ ഏതെങ്കിലും കൽപ്പന താങ്കൾ എപ്പോളെങ്കിലും ലംഘിച്ചിട്ടുണ്ടോ? അത് ചെയ്യുവാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല, എന്നാൽ യധാർത്ഥത്തിൽ നമ്മിൽ പലരും നമ്മുടെ പരാജയങ്ങൾ മറച്ചു വയ്ക്കുകയാണു, നമ്മുടെ പരാജയങ്ങൾ തുറന്നു കാണിക്കപ്പെടുകയില്ല എന്നും… Read More »പ്രവാചകനായ ഈസാ മസീഹ് (അ.സ) തന്റെ കരുണ ദീർഖമാക്കുന്നു

പ്രവാചകനായ യഹ് യാ (അ.സ) ക്ളേശമനുഭവിക്കുന്നു- മത്രമല്ല- യധാർഥ രക്തസാക്ഷിയായി മറുന്നു

  • by

സൂറ മുനാഫിഖീൻ (സൂറ 63- കാപട്യമുള്ളവർ) വിശദീകരിക്കുന്നതു ഒരിൽക്കൽ മുഹമ്മദ് (സ്വ. അ) നെ അനുകൂലിച്ചു സംസാരിച്ചവർ പിന്നീട് അവർ മൂല്യമില്ലാത്ത കളവ് പറയുന്നവർ ആണു എന്ന് കണ്ടെത്തി. കപട വിശ്വാസികള്‍ നിന്‍റെ അടുത്ത്‌… Read More »പ്രവാചകനായ യഹ് യാ (അ.സ) ക്ളേശമനുഭവിക്കുന്നു- മത്രമല്ല- യധാർഥ രക്തസാക്ഷിയായി മറുന്നു

ഈസാ മസീഹ് (അ.സ) ‘ജീവ ജലം’ വാഗ്ദാനം ചെയ്യുന്നു

  • by

സൂറ മുതഫ്ഫിഫിൻ (സൂറ 83- അളവിൽ കുറയ്ക്കുന്നവൻ ) ൽ അല്ലാഹുവിനു അടുത്ത് നിൽക്കുന്നവർക്കു വേണ്ടി മനസ്സിനെ പരിപോഷിപ്പിക്കുന്ന പാനീയത്തിന്റെ അരുവി പ്രതീക്ഷിക്കുന്നുവെന്ന് നാം വായിക്കുന്നു. മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിക്കാന്‍… Read More »ഈസാ മസീഹ് (അ.സ) ‘ജീവ ജലം’ വാഗ്ദാനം ചെയ്യുന്നു

സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് … ഈസാ മസീഹിന്റെ അധ്യാപനം

  • by

സൂറാ അൽ കാഹ്ഫ് (സൂറ 18:- ഗുഹ) ‘നീതി പ്രവർത്തികൾ” ചെയ്യുന്നവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്ന് പ്രഖ്യാപിക്കുന്നു: തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌ സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍. സൂറാ കഹ്ഫ് 18:107… Read More »സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് … ഈസാ മസീഹിന്റെ അധ്യാപനം

ഈസാ അൽ മസീഹ (അ.സ) ഉപമകളിൽക്കൂടെ പഠിപ്പിക്കുന്നു

  • by

നാം ഈസാ അൽ മസീഹ് (അ.സ) എങ്ങിനെയാണു അതുല്യമായ അധികാരത്തോടു കൂടെ പഠിപ്പിച്ചിരുന്നത് എന്ന് കണ്ടു.  അദ്ദേഹം ചില സത്യമായ മൂല്യങ്ങൾ മനോഹരമായ ചിത്രീകരണങ്ങളിൽക്കൂടെ പഠിപ്പിച്ചു. ഉദാഹരണത്തിനു, അദ്ദേഹം ദൈവ രാജ്യത്തെക്കുറിച്ച് പഠിപ്പിക്കുവാൻ എങ്ങിനെയാണു… Read More »ഈസാ അൽ മസീഹ (അ.സ) ഉപമകളിൽക്കൂടെ പഠിപ്പിക്കുന്നു