Skip to content

തോറയിൽ നിന്നുള്ള അടയാളങ്ങൾ (Taurat)

തൗറാത്ത് അവസാനിക്കുന്നത് അനുഗ്രഹവും ശാപവും കൊണ്ടാണു

  • by

കഴിഞ്ഞ പോസ്റ്റിൽ യധാർത്ഥ പ്രവാചകന്മാരെ തിരിച്ചറിയുവാൻ അല്ലാഹു നൽകിയ മാനദണ്ഡം നാം കണ്ടു- അതായത് അവർ അവരുടെ സന്ദേശത്തിൽ ഭാവിയെക്കുറിച്ച് പ്രവചിച്ചിരിക്കണം.  പ്രവാചകനായ മൂസാ (അ.സ) ഈ നിയമം തന്റെ ജീവിതത്തിൽ പ്രാബല്യത്തിൽ വരുത്തി-… Read More »തൗറാത്ത് അവസാനിക്കുന്നത് അനുഗ്രഹവും ശാപവും കൊണ്ടാണു

തൗറാത്തിന്റെ പ്രവാചകന്മാരുടെ അടയാളം

  • by

പ്രവാചകന്മാരായ മൂസാ നബിയും (അ.സ) ഹാരൂണും (അ.സ)ഇസ്രായീൽ മക്കളെ 40 വർഷങ്ങൾ നടത്തി.  അവർ കൽപ്പനകൾ എഴുതുകയും ബലിയർപ്പണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു, മാത്രമല്ല പല അടയാളങ്ങൾ തൗറാത്തിൽ കാണിക്കുകയും ചെയ്തു. പെട്ടന്ന് ഈ രണ്ടു… Read More »തൗറാത്തിന്റെ പ്രവാചകന്മാരുടെ അടയാളം

അഹരോന്റെ അടയാളം: 1 പശുവും, 2 ആടുകളും

  • by

നാം മൂസായുടെ രണ്ടാം അടയാളത്തിൽ കണ്ടത് സീനായ് മലയിൽ വച്ച് നൽകപ്പെട്ട കൽപ്പനകൾ വളരെ കണിശം ആയിരുന്നു എന്നാണു.  താങ്കളെ താങ്കൾ ന്യായപ്രമാണം എല്ലായ്പ്പോഴും അനുസരിക്കുന്നുവോ അതോ ഇല്ലയോ എന്ന്ഒരു സ്വയശോധന ചെയ്യുവാൻ ഞാൻ… Read More »അഹരോന്റെ അടയാളം: 1 പശുവും, 2 ആടുകളും

മൂസായുടെ 2ആം അടയാളം: ന്യായ പ്രമാണം

  • by

മൂസായുടെ ആദ്യ അടയാളത്തിൽ നാം കണ്ടത്- പെസഹാ- അല്ലാഹു ബലിയർപ്പിക്കപ്പെട്ട കുഞ്ഞാടിന്റെ രക്തം വീട്ടിന്റെ കട്ടിളക്കാലിൽ പുരട്ടാത്ത എല്ലാ ആദ്യജാതന്മാർക്കും മരണം വിധിച്ചതിനെക്കുറിച്ചാണു.  ഫിർഔൻ ഇതിനു കീഴടങ്ങാതിരുന്നതു കൊണ്ട് തന്റെ ആദ്യജാതനായ മകൻ മരിക്കുകയും… Read More »മൂസായുടെ 2ആം അടയാളം: ന്യായ പ്രമാണം

മൂസായുടെ ഒന്നാം അടയാളം: പെസ്സഹ

  • by

പ്രവാചകനായ ഇബ്രാഹീം നബിയുടെ ശേഷം 500 വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ ഏകദേശം ബി. സി. 1500 ആണു. ഇബ്രാഹീം മരിച്ചതിനു ശേഷം, തന്റെ മകൻ ഇസ്ഹാക്കിൽ കൂടിയുള്ള സന്തതി പരമ്പര, അവർ ഇപ്പോൾ അറിയപ്പെടുന്നത്… Read More »മൂസായുടെ ഒന്നാം അടയാളം: പെസ്സഹ

ഇബ്രാഹീമിന്റെ 3 ആം അടയാളം: ബലി

  • by

മഹാനായ പ്രവാചകൻ ഇബ്രാഹീം നബി (അ.സ) മിനു ഒരു സന്താനം വാഗ്ദത്തം ചെയ്യപ്പെട്ടു എന്ന് നാം മുമ്പിലത്തെ അടയാളത്തിൽ കണ്ടു.  അല്ലാഹു തന്റെ വാഗ്ദത്തം നിവർത്തിച്ചു.  തൗറാത്ത് തുടർന്ന് നമുക്ക് എങ്ങിനെയാണു ഇബ്രാഹീം നബിക്ക്… Read More »ഇബ്രാഹീമിന്റെ 3 ആം അടയാളം: ബലി

ഇബ്രാഹിം നബിയുടെ 2 -ആംഅടയാളം: നീതീകരണം

  • by

നമുക്ക് എല്ലാവർക്കും അല്ലാഹ്ഹുവിൽ നിന്നും എന്താണു വേണ്ടത്? ആ ചോദ്യത്തിനു നമുക്ക് ഒരുപാട് ഉത്തരങ്ങൾ കണ്ടെത്തുവാൻ കഴിയും, എന്നാൾ ആദാമിന്റെ അടയാളം നമ്മെ ഓർമ്മിപ്പിക്കുന്നത് നമുക്ക് ഏറ്റവും അത്യവശ്യമായി വേണ്ടത് നീതീകരണം ആണെന്നതാണു.  അവിടെ… Read More »ഇബ്രാഹിം നബിയുടെ 2 -ആംഅടയാളം: നീതീകരണം

ഇബ്രാഹീമിന്റെ അടയാളം 1: അനുഗ്രഹം

  • by

ഇബ്രാഹിം! (അ. സ.).  അദ്ധേഹം അബ്രഹാം, അബ്രാം എന്നീ പേരുകളിൽ അറിയപ്പെടുന്നു.  ഏക ദൈവ വിശ്വാസമുള്ള മൂന്നു മതങ്ങളായ യഹൂദാ മതം, ക്രിസ്തീയ മതം, ഇസ്ലാം മതം തുടങ്ങിയവ  തന്നെ മാത്രുക ആക്കുവാൻ കഴിയുന്ന… Read More »ഇബ്രാഹീമിന്റെ അടയാളം 1: അനുഗ്രഹം

ലൂത്തിന്റെ അടയാളം

  • by

ലൂത്ത് (അല്ലെങ്കിൽ ബൈബിളിൽ/ തൗറാത്തിൽ ലോത്ത്) ഇബ്രാഹീം നബി (അ. സ) ന്റെ അനന്തരവൻ ആയിരുന്നു. അദ്ധേഹം ദുഷ്ടത നിറഞ്ഞ ഒരു കൂട്ടം ജനം പാർക്കുന്ന ദേശത്ത് താമസിക്കുന്നത് തിരഞ്ഞെടുത്തു. അല്ലാഹു ഇത് എല്ലാവർക്കും… Read More »ലൂത്തിന്റെ അടയാളം

നൂഹ് നബി (അ.സ) യുടെ അടയാളം

  • by

നാം കാലക്രമം അനുസരിച്ച് ആദ്യം മുതൽ തുടർമാനമായി പടിച്ചു വരിക ആണല്ലോ (അതായത്, ആദാം നബി(അ.സ) ഹവ്വാ ബീവി (അ.സ) ക്വാബീൽ/ ഹാബീൽ) ഇനി നാം പടിക്കുവാൻ പോകുന്ന അടുത്ത പ്രധാന വ്യക്തി തൗറാത്തിൽ… Read More »നൂഹ് നബി (അ.സ) യുടെ അടയാളം